ചേർത്തുപിടിക്കുന്ന നാടിന്റെയും ചേർന്നുനിൽക്കുന്ന മണ്ണാർക്കാടിൻടെയും ഭംഗി അത് നമ്മുടെ പ്രകൃതിയും പച്ചപ്പും തന്നെ.. ജീവവായുയേകുന്ന പച്ചപ്പ് നിലനിർത്താൻ മീറ്റും പ്രതിജ്ഞാ ബദ്ധരാണെന്ന സന്ദേശം നൽകി അബുദാബി കമ്മിറ്റി ഉത്ഘാടനം വേറിട്ട രീതിയിൽ ഒരുക്കി..കമ്മിറ്റി അംഗങ്ങളുടെ പ്രതിനിതീകരിച്ചു പതിനേഴ് ഖാഫ് വിത്തുകൾ ഡിസേർട്ടിലേക്ക് ഒരു ബലൂണിൽ tissue സഞ്ചിയിൽ പൊതിഞ്ഞു നൽകി.. ഒരു സുന്തരപ്രതീക്ഷ കൂടി അതിലൂടെ മീറ്റ് സമൂഹത്തിനേകി...